ജൂൺ 18.
മർദ്ദിത ജനവിഭാഗങ്ങളുടെ മനുഷ്യാവകാശ
ങ്ങൾക്ക് വേണ്ടി, അവരുടെ മോചന പോരാട്ട
ങ്ങളുടെ നായകൻ മഹാത്മാ അയ്യൻകാളിയു
ടെ എഴുപത്തിയൊമ്പതാം വിയോഗ വാർഷീ
ക ദിനം.ഒരു ജനതയുടെ മനസ്സിൽ അനർലീന
മായി കിടന്നിരുന്ന ആത്മാഭിമാനത്തെ തട്ടിയു
ണർത്തി കൊണ്ട്, പണയം വെയ്ക്കാത്ത മന
സ്സും, കുനിയാത്ത ശിരസ്സുമായി പൊതു സമൂ
ഹത്തോടൊപ്പം നിലകൊള്ളുവാൻ ആഹ്വാനം
ചെയ്ത് അതിന് വേണ്ട കരുത്തും ധൈര്യവും
പകർന്ന മഹാത്മാ അയ്യൻകാളിയുടെ സ്മര
ണകൾക്ക് മുൻപിൽ സമാജ്‌വാദി ജനതാ പാ
ർട്ടിയുടെ ശ്രദ്ധാഞ്ജലികൾ.
പ്രദീപ് ഗോപാലകൃഷ്ണൻ
പ്രസിഡന്റ്
സമാജ്‌വാദി ജനത പാർട്ടി - കേരളം